സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജൂണ്‍ ഒന്ന് മുതല്‍ സഹകരണ പരിശീലന കോളേജ്, കുറവന്‍കോണം,…

സ്‌കോള്‍ കേരളയുടെ ഫീസ് ഘടന പരിഷ്‌ക്കരിച്ച് ഉത്തരവായി. ജൂണ്‍ ഒന്ന് മുതല്‍ പരിഷ്‌ക്കരിച്ച ഫീസ് ഘടന നിലവില്‍ വരും. പുതുക്കിയ ഫീസ് ഘടന ഉള്‍പ്പെടുത്തിയ 2018-19 അധ്യയന വര്‍ഷത്തെ പ്രോസ്‌പെക്ടസ് www.scolekerala.org യില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍…

കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരള, 2018 ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി…

സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എന്‍ജിനീയറിംഗ് കോളേജ്, എറണാകുളം( ഫോണ്‍: 0484 -2575370, www.mec.ac.in), കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ചെങ്ങന്നൂര്‍ (ഫോണ്‍:0479-2451424,  www.ceconline.edu), കോളേജ് ഓഫ് എന്‍ജിനീയറിംഗ് കരുനാഗപ്പളളി (ഫോണ്‍: 0476 2665935, www.ceknpy.ac.in),കോളേജ് ഓഫ്…

വയനാട്:   മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍, സ്വദേശത്തും, വിദേശത്തും തൊഴില്‍ സാധ്യതയുള്ള 2018 ജൂണില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, കോഴ്‌സിന് അപക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താംതരം പാസ്സാകണം.  ഫോണ്‍ 9847699720,  04936 248100

ഇടുക്കി: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ആയുര്‍വ്വേദിക് തെറാപ്പി ആന്റ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 12-ാം ക്ലാസ് ആണ് യോഗ്യത. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്‌സിന് ഒരുവര്‍ഷമാണ്…

 ഇടുക്കി:   നാടുകാണി ഗവ.ഐ.റ്റി.ഐയില്‍ ഓഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന എസ്.സി.വി.റ്റി അംഗീകാരമുള്ള പ്ലംബര്‍ ബാച്ചിലേക്കും ഇലക്ട്രീഷ്യന്‍ ബാച്ചിലേക്കും അപേക്ഷ ക്ഷണിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പരിശീലനം സൗജന്യമായിരിക്കും.  ഇവര്‍ക്ക് ലംപ്‌സംഗ്രാന്റ്, സ്റ്റൈപന്റ്, പഠനോപാധികള്‍ എന്നിവ ലഭിക്കും.…

 പാലക്കാട്: പ്ലസ് ടു വിദ്യാര്‍ഥികള്‍ക്ക് വാരാന്ത്യ അവധി ദിനങ്ങളില്‍ മെഡിക്കല്‍ എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള സൗജന്യപരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം. കുഴല്‍മന്ദം ഗവ.പ്രീ എക്‌സാമിനേഷന്‍ ട്രൈനിങ് സെന്ററില്‍ നടത്തുന്ന പരിശീലനത്തില്‍ പട്ടിക ജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കും വാര്‍ഷിക…

എറണാകുളം:  സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ക്ക് തയ്യാറാകുന്നതിന് സൗജന്യമായി പരിശീലനം നല്‍കുന്നു. പരിശീലന ചെലവ് സര്‍ക്കാര്‍ വഹിക്കും. അപേക്ഷകര്‍ മത്സ്യത്തൊഴിലാളിക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ ആയിരിക്കണം. അപേക്ഷിക്കുന്നവര്‍ക്ക്…