ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2018 -19 വര്‍ഷത്തേക്ക് ഒന്നാം സെമസ്റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്‌സി ഇലക്‌ട്രോണിക്‌സ്, ബികോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) കോഴ്‌സുകളിലെ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും…
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ വെളളായണി കാര്‍ഷിക കോളേജ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ 2018 -19 അധ്യയന വര്‍ഷത്തില്‍ പ്ലസ്‌വണ്‍ ക്ലാസിലേക്ക് ഒഴിവുളള പട്ടികജാതി/പട്ടികവര്‍ഗ…
കോട്ടയം: പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പട്ടികവര്‍ഗ്ഗ വികസന വകുപ്പു 2019 ലെ നീറ്റ് / എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലം നല്‍കുന്നു. ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന സൗജന്യ പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് താമസ, ഭക്ഷണ സൗകര്യം നല്‍കും. 2018…
വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക് കോളേജിൽ പ്രവർത്തിക്കുന്ന കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ത്രൂ പോളിടെക്‌നിക് (സി.ഡി.റ്റി.പി) സ്‌കീമിൽ ജൂലൈ രണ്ടിന് ആരംഭിക്കുന്ന ആർക്ക് വെൽഡിംഗ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഡാറ്റ എൻട്രി, മെഷീൻ എംബ്രോയിഡറി,…
കാസർഗോഡ്: കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള അപ്പാരല്‍ ട്രയിനിംഗ് ആന്റ് ഡിസൈന്‍ സെന്റര്‍ കണ്ണൂര്‍ തളിപ്പറമ്പ് നാടുകാണിയിലെ സെന്ററില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് ഡിഗ്രി കോഴ്‌സിലേക്ക് ഈ മാസം 29 വരെ അപേക്ഷിക്കാം…
കാക്കനാട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ കളമശ്ശേരി മേഖലാകേന്ദ്രത്തില്‍ ജൂലായ് 11ന് ആരംഭിക്കുന്ന ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യത: പത്താം ക്ലാസ്സ്), ഡിപ്ലോമ ഇന്‍…
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ വിവിധ വിഭാഗങ്ങളിലെ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുളള പ്രവേശനം ഓണ്‍ലൈന്‍ അപേക്ഷ വഴി നടത്തുന്നു. സ്വയംഭരണ കോളേജ് എന്ന നിലയ്ക്ക് മഹാരാജാസ് കോളേജിലെ കോഴ്‌സുകളിലേക്കുളള പ്രവേശനം യൂണിവേഴ്‌സിറ്റിയുടെ പൊതുപ്രവേശനത്തില്‍ ഉള്‍പ്പെടാത്തതിനാല്‍…
കേരളത്തിലെ വിവിധ സര്‍ക്കാര്‍/എയ്ഡഡ്/സര്‍ക്കാര്‍ നിയന്ത്രിത സ്വാശ്രയ/സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജുകളിലെ 2018 -19 അധ്യയന വര്‍ഷത്തെ എം.ടെക് പ്രവേശനത്തിനുളള അപേക്ഷകള്‍ 21 വരെ ഓണ്‍ലൈനായി നല്‍കാം. അപേക്ഷയുടെ പ്രിന്റ്ഔട്ടും ബന്ധപ്പെട്ട രേഖകളും 25ന് വൈകുന്നേരം…
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ കീഴില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി കോഴ്‌സിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഫിസിക്‌സ്,…
ആരോഗ്യവകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിംഗ് സ്‌കൂളുകളില്‍ ആരംഭിക്കുന്ന ഓക്‌സിലറി നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫ്‌സ് കോഴ്‌സിലേക്ക് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായ പെണ്‍കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജെ.പി.എച്ച്.എന്‍ ട്രെയിനിംഗ്…
