ജൂണ്‍ അഞ്ചിന് ആരംഭിക്കാനിരുന്ന രണ്ടാംവര്‍ഷ ഹയര്‍ സെക്കന്ററി സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ജൂണ്‍ 12 നേ (ചൊവ്വാഴ്ച) ആരംഭിക്കുകയുള്ളുവെന്ന് ഹയര്‍സെക്കന്ററി എക്‌സാമിനേഷന്‍സ് ബോര്‍ഡ് അറിയിച്ചു.  പുതുക്കിയ പരീക്ഷാ ടൈംടേബിള്‍ ഹയര്‍ സെക്കന്ററി പോര്‍ട്ടലില്‍ ലഭിക്കും.

കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല 2018  ജൂണ്‍ നാല് മുതല്‍ നടത്താനിരുന്ന   എല്ലാ തിയറി പരീക്ഷകളും ഇനി ഒരറിയിപ്പുണ്ടാകുന്നതു വരെ മാറ്റി വച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പ്രാക്ടിക്കല്‍ പരീക്ഷകളും ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ…

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ആട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് ബ്രാഞ്ചുകളില്‍ ഒഴിവുള്ള ഓരോ ലക്ചറര്‍ തസ്തികയില്‍ ഗസ്റ്റ് അധ്യാപക നിയമനത്തിന് എ.ഐ.സി.റ്റി.ഇ മാനദണ്ഡമനുസരിച്ച് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു.…

എല്‍.ബി.എസ്. സെന്ററിന്റെ ആഭിമുഖ്യത്തില്‍ പൂജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഡിസെബിലിറ്റി സ്റ്റഡീസ് സൗജന്യമായി ഭിന്നശേഷിയുള്ള10 ാം ക്ലാസ്സ് പാസ്സായവര്‍ക്ക് ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ആട്ടോമേഷന്‍, എം.എസ് ഓഫീസ്, ഡി.റ്റി.പി, 12-ാം ക്ലാസ്സ് പാസായവര്‍ക്ക്…

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ മാനന്തവാടി ഐ.എച്ച്.ആര്‍.ഡി. പി.കെ.കാളന്‍ മെമ്മോറിയല്‍  കോളേജ് ഓഫ് അപ്ലൈഡ്   സയന്‍സില്‍  ബി.എസ്.സി  ഇലക്‌ട്രോണിക്‌സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.കോം വിത്ത്  കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍    കോഴ്‌സുകളിലേക്ക്്    2018 -19 …

വയനാട്:  സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്.ആര്‍.സി. കമ്മ്യൂണിറ്റി കോളേജ് ആയുര്‍വേദിക് തെറാപ്പി ആന്‍ഡ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പന്ത്രണ്ടാം ക്ലാസ്സാണ് യോഗ്യത.  വിദൂര വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന  ഈ കോഴ്‌സിന്റെ കാലാവധി …

വയനാട്:സ്വാശ്രയ ടി.ടി.ഐ.കളിലെ ഡി.എല്‍.എഡ്. കോഴ്‌സിലേക്ക് മെറിറ്റ് ക്വാട്ടയില്‍ അപേക്ഷ ക്ഷണിച്ചു.  വയനാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ പേരില്‍ 100 രൂപയ്ക്കുള്ള ക്രോസ് ചെയ്ത ഡി.ഡി. സഹിതം അപേക്ഷ ജൂണ്‍ 8 വരെ അപേക്ഷ സ്വീകരിക്കും.

തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളജ് ആയുർവേദ തെറാപ്പി ആൻഡ് മാനേജ്‌മെന്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.  പന്ത്രണ്ടാം ക്ലാസ് യോഗ്യത.  വിദൂര വിദ്യാഭ്യാസ രീതിയിൽ നടത്തപ്പെടുന്ന കോഴ്‌സിന് ഒരു…

കണ്ണൂർ:  ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി തോട്ടട ഐ ടി ഐ യില്‍ നടത്തിവരുന്ന ഇന്റീരിയര്‍ ഡിസൈനിങ്ങ് കോഴ്‌സ്, ഹ്രസ്വകാല സോഫ്റ്റ്‌വെയര്‍ കോഴ്‌സുകളായ ആട്ടോകാഡ്, രവിറ്റ് ആര്‍ക്കിടെക്ചര്‍,…

കണ്ണൂർ:  സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമി കല്യാശ്ശേരി പ്രാദേശിക കേന്ദ്രത്തിലേക്ക് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ടാലെന്റ് ഡെവലപ്‌മെന്റ്, സിവില്‍ സര്‍വീസ് ഫൗണ്ടേഷന്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂണ്‍ 6ന് വൈകുന്നേരം…