ചീമേനി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍  ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത്  കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍  എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കുളള  ഐഎച്ചആര്‍ഡി മെറിറ്റ്  സീറ്റിലേക്ക്  അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോറം കോളേജ് ഓഫീസില്‍   നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  04672 257541, 8547005052.