കാസർഗോഡ്:  ചെമ്മനാട് ജമാ-അത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ ഹൈസ്‌കൂള്‍ വിഭാഗം ഗണിതശാസ്ത്രം, ഇംഗ്ലീഷ്  എന്നീ  അധ്യാപക ഒഴിവിലേക്ക്  താല്‍ക്കാലിക നിയമനത്തിനുളള അഭിമുഖം അധ്യാപക ഒഴിവ്; അഭിമുഖം മെയ് 31ന്‌ രാവിലെ 10.30 ന് സ്‌കൂളില്‍ നടക്കും. താല്‍പ്പര്യമുളളവര്‍  അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍ 04994 237172.
പനയാല്‍ എസ്എംഎയുപിസ്‌കൂളില്‍  പാര്‍ട്ട് ടൈം ഉറുദു  അധ്യാപക ഒഴിവുണ്ട്.  കൂടിക്കാഴ്ച മെയ് 31ന്‌
രാവിലെ 10.30 ന്  കാഞ്ഞങ്ങാട്  ജില്ലാ വിദ്യാഭ്യാസ  ഓഫീസില്‍ നടക്കും. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം.  ഫോണ്‍ 04672 206233, 9605471404