കണ്ണൂർ: കെല്‍ട്രാണിന്റെ തലശ്ശേരി നോളജ് സെന്ററില്‍ വിവിധ തൊഴിലധിഷ്ടിത ഡിപ്ലോമ കോഴ്‌സുകള്‍ക്ക് എസ്.എസ്.എല്‍.സി /പ്ലസ് ടു കഴിഞ്ഞവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ് ഡിപ്‌ളോമ ഇന്‍ ആനിമേഷന്‍ ആന്‍ഡ് ഫിലിം മേക്കിംഗ്, പ്രൊഫഷണല്‍…
കണ്ണൂർ: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പട്ടുവം കയ്യം തടത്തില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍, ബി.എസ്.സി, കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബികോം വിത്ത് കമ്പ്യൂട്ടര്‍ ആപ്‌ളിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.…
കൊച്ചി:പട്ടികജാതി വിഭാഗക്കാര്‍ക്കായി സി-ഡിറ്റ് സൈബര്‍ശ്രീ സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ് എന്നിവയില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കും. കംപ്യൂട്ടര്‍ സയന്‍സ്, ഐ.ടി, ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍…
2017 നവംബറില്‍ നടന്ന കെ.ജി.ടി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവന് വെബ്സൈറ്റായ www.keralapareekshabhavan.in ല്‍ ഫലം ലഭിക്കും.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (IMG) ആഭിമുഖ്യത്തില്‍ വിവരാവകാശ നിയമം സംബന്ധിച്ച സൗജന്യ ഓണ്‍ലൈന്‍ കോഴ്‌സിലേക്ക് മേയ് 28 മുതല്‍ ജൂണ്‍ നാലുവരെ രജിസ്റ്റര്‍ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികളെ ഇ-മെയില്‍ മുഖേന അറിയിക്കും. …
ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ 2018-19 വര്‍ഷത്തേക്ക് ഒന്നാം സെമസ്റ്റര്‍ ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്‌ട്രോണിക്‌സ്, ബി.കോം (കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍) കോഴ്‌സുകളിലെ മെറിറ്റ്/റിസര്‍വേഷന്‍ സീറ്റുകളില്‍ അപേക്ഷ ക്ഷണിച്ചു.…
2017 ഡിസംബര്‍ 14 ലെ വിജ്ഞാപന പ്രകാരം മലബാര്‍ ദേവസ്വം ബോര്‍ഡിലെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഗ്രേഡ്-4 തസ്തികയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കു വേണ്ടി കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് മെയ് 27 ന് നടത്താന്‍…
കാസർഗോഡ്: നാളെ (26) കാഞ്ഞങ്ങാട് നിത്യാനന്ദാ പോളിടെക്‌നിക്കില്‍ നടത്താനിരുന്ന വയര്‍മാന്‍ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും
കാസർഗോഡ്: സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദുമ സെന്ററില്‍ എല്ലാവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്ന തൊഴിലധിഷ്ഠിത ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സുകളിലേക്ക് 2018-19 അധ്യയന വര്‍ഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. വളരെയധികം ജോലിസാധ്യതയുളള ഫുഡ് ക്രാഫ്റ്റ്…
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ രസതന്ത്ര ബിരുദ ബിരുദാനന്തര ഗവേഷണ വകുപ്പ്, സംസ്ഥാനത്തെ എല്ലാ ഹയര്‍ സെക്കന്ററി രസതന്ത്ര അദ്ധ്യാപകര്‍ക്കായി ജൂണ്‍ 28, 29 തീയതികളിലായി ഒരു റിഫ്രഷര്‍ കോഴ്‌സ് നടത്തുന്നു. പ്രഗത്ഭരായ അദ്ധ്യാപകര്‍…
