വിദ്യാഭ്യാസം | May 24, 2018 കാസർഗോഡ്: നാളെ (26) കാഞ്ഞങ്ങാട് നിത്യാനന്ദാ പോളിടെക്നിക്കില്‍ നടത്താനിരുന്ന വയര്‍മാന്‍ പരീക്ഷ ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിയതായി ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും അപേക്ഷ ക്ഷണിച്ചു കടന്നുപോയത് വാഗ്ദാനങ്ങള്‍ പാലിച്ചു മുന്നേറിയ രണ്ടുവര്ഷങ്ങള്; സഹകരണ ടൂറിസം മന്ത്രി