സി-ഡിറ്റ് സൈബര്‍ശ്രീ പട്ടികജാതി വിഭാഗക്കാര്‍ക്കായി സോഫ്റ്റ്‌വെയര്‍ വികസനം, ടുഡി ആന്റ് ത്രീഡി ഗെയിം വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്‌നോളജീസ്, മെന്ററിംഗ് ആന്റ് സ്‌പെഷ്യല്‍ സപ്പോര്‍ട്ട് പ്രോഗ്രാം എന്നിവയില്‍ തിരുവനന്തപുരത്ത് പരിശീലനം നല്‍കുന്നു. സോഫ്റ്റ്‌വെയര്‍ വികസന…
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ വടകര, മാള, മറ്റക്കര, കല്യാശ്ശേരി, പൈനാവ്, പൂഞ്ഞാര്‍, കുഴല്‍മന്ദം, കരുനാഗപ്പള്ളി എന്നീ മോഡല്‍ പോളീടെക്‌നിക് കോളേജുകളില്‍ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. www.ihrdmptc.org എന്ന പോര്‍ട്ടല്‍…
ചീമേനി ഐഎച്ച്ആര്‍ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഒന്നാം വര്‍ഷ ബി എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്, ഇലക്‌ട്രോണിക്‌സ്, ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ഡിഗ്രി കോഴ്‌സുകളിലേക്കുളള ഐഎച്ചആര്‍ഡി മെറിറ്റ് സീറ്റിലേക്ക് …
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈയില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. 10-ാം ക്ലാസ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ആറുമാസം ദൈര്‍ഘ്യമുള്ള പ്രോഗ്രാമിന്റെ തിയറി പ്രാക്ടിക്കല്‍…
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റില്‍ ആരംഭിക്കുന്ന ഹയര്‍ ഡിപ്ലോമ ഇന്‍ കോ ഓപ്പറേഷന്‍ ആന്റ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറം ജൂണ്‍ ഒന്ന് മുതല്‍ സഹകരണ പരിശീലന കോളേജ്, കുറവന്‍കോണം,…
സ്‌കോള്‍ കേരളയുടെ ഫീസ് ഘടന പരിഷ്‌ക്കരിച്ച് ഉത്തരവായി. ജൂണ്‍ ഒന്ന് മുതല്‍ പരിഷ്‌ക്കരിച്ച ഫീസ് ഘടന നിലവില്‍ വരും. പുതുക്കിയ ഫീസ് ഘടന ഉള്‍പ്പെടുത്തിയ 2018-19 അധ്യയന വര്‍ഷത്തെ പ്രോസ്‌പെക്ടസ് www.scolekerala.org യില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍…
കേരളത്തിലെ എല്ലാ സര്‍വകലാശാലകളിലേക്കും സര്‍വകലാശാലകളുടെ കീഴിലുള്ള കോളേജുകളിലേക്കും നടത്തുന്ന എം.ബി.എ പ്രവേശന പരീക്ഷയായ കെമാറ്റ് കേരള, 2018 ജൂണ്‍ 24 ന് കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി…
സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ എന്‍ജിനീയറിംഗ് കോളേജ്, എറണാകുളം( ഫോണ്‍: 0484 -2575370, www.mec.ac.in), കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ചെങ്ങന്നൂര്‍ (ഫോണ്‍:0479-2451424, www.ceconline.edu), കോളേജ് ഓഫ് എന്‍ജിനീയറിംഗ് കരുനാഗപ്പളളി (ഫോണ്‍: 0476 2665935, www.ceknpy.ac.in),കോളേജ് ഓഫ്…
പരീക്ഷാഭവന് 2017 നവംബറില്‍ നടത്തിയ സംസ്കൃതം / അറബിക് / ഉറുദു അധ്യാപക പരീക്ഷയുടെ ഫലം www.keralapareekshabhavan.in ല്‍ ലഭ്യമാണ്.
വയനാട്: മീനങ്ങാടി ഗവ: പോളിടെക്‌നിക്ക് കോളേജില്‍, സ്വദേശത്തും, വിദേശത്തും തൊഴില്‍ സാധ്യതയുള്ള 2018 ജൂണില്‍ ആരംഭിക്കുന്ന റഫ്രിജിറേഷന്‍ ആന്റ് എയര്‍കണ്ടീഷന്‍, കോഴ്‌സിന് അപക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പത്താംതരം പാസ്സാകണം. ഫോണ്‍ 9847699720, 04936 248100
