സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കു എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് ഈ വര്‍ഷം ആരംഭിക്കു പാരാമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.  ഫാര്‍മസി അസിസ്റ്റന്റ്, ഒഫ്താല്‍മിക് അസിസ്റ്റന്റ്, ഡെന്റല്‍ അസിസ്റ്റന്റ് എീ കോഴ്‌സുകളില്‍ ജൂലൈ ബാച്ചിലേക്കുള്ള പ്രവേശനത്തിന്wwws.rc.kerala.gov.in   ല്‍ കൊടുത്തിട്ടുളള അപേക്ഷ ഡൗലോഡ് ചെയ്ത് അപേക്ഷിക്കുക.  ആറ് മാസമാണ് കോഴ്‌സ് കാലാവധി.  കോഴ്‌സിന്റെ ഭാഗമായി ഹേസ്പിറ്റല്‍ ട്രെയിനിംഗ് നല്‍കുതാണെും ഡയറക്ടര്‍ അറിയിച്ചു.  വിശദവിവരങ്ങള്‍ക്ക് 9048110031, 0471 2325101, 2325102.