കടലില്‍ പോകുതും തിരികെ വരുതുമായ മത്സ്യബന്ധന യാനങ്ങളുടെയും അതിലെ ജീവനക്കാരുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുതിന് തയ്യാറാക്കിയ സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിപ്പിക്കുതിന് എട്ട് മാസകാലത്തേയ്ക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ സാഗര ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. ശമ്പളം പ്രതിമാസം 15,000 രൂപ.
ഉദേ്യാഗാര്‍ഥികള്‍ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെ’വരായിരിക്കണം, വി.എച്ച്.എസ്.ഇ ഫിഷറീസ് അല്ലെങ്കില്‍ ഗവ. റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പഠിച്ചവരാകണം, ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം, വയസ് 20 നും 40 നും ഇടയിലായിരിക്കണം, ആകു’ികള്‍ക്ക് മുന്‍ഗണന നല്‍കും.
യോഗ്യരായവര്‍ ജൂ ഒിന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട രേഖകളുമായി കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ എത്തണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (മേഖല) അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2450773, 0471 2464076.