ആരോഗ്യ വകുപ്പില്‍ (നാഷണല്‍ ഹെല്‍ത്ത് മിഷന്‍) കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കോവിഡ് ആശുപത്രികളിലെക്കും ഫസ്റ്റ് ലൈന്‍ കേന്ദ്രങ്ങളിലേക്കും വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകളും യോഗ്യതയും: സ്റ്റാഫ് നഴ്‌സ്-1 ) ജി എന്‍ എം…

പാലക്കാട്: എന്‍.എച്ച്.എം. ആരോഗ്യ കേരളത്തിനു കീഴില്‍ വിവിധ തസ്തികകളിലേക്ക് ഇ -മെയില്‍ മുഖാന്തരം ജൂണ്‍ 28 ന് വൈകിട്ട് അഞ്ചിന് മുമ്പായി അപേക്ഷിച്ചവരുടെ കൂടിക്കാഴ്ച ജൂലൈ എട്ട് മുതല്‍ പത്ത് വരെ പാലക്കാട് ഗവ.…

പാലക്കാട് തൃത്താല ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ഗസ്റ്റ് അധ്യാപക ഒഴിവ്. പൊളിറ്റിക്കല്‍ സയന്‍സ,് കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങള്‍ക്ക് ജൂലൈ 16 ന് രാവിലെ പത്തിനും, സ്റ്റാറ്റിസ്റ്റിക്‌സിന് ജൂലൈ 16 ഉച്ചയ്ക്ക് രണ്ടിനും ഹിന്ദി,…

കോവിഡ് - 19 പ്രതിരോധവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നോട്ടറി നിയമനവുമായി ബന്ധപ്പെട്ട് ജൂലൈ 7, 9 തീയതികളിൽ ഗവ: സെക്രട്ടേറിയറ്റിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഭിഭാഷകരുടെ ഇൻറർവ്യൂ…

സൗദി ആറേബ്യയിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ അൽ മൗവസാത് ആശുപത്രിയിലേക്ക് നോർക്ക റൂട്ട്‌സ് എക്സ്പ്രസ്സ്  റിക്രൂട്ട്മെന്റിലൂടെ ഒൻപത് നഴ്സുമാരെ തിരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന റിക്രൂട്ട്മെന്റിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് ഓഫർ ലെറ്ററുകൾ കൈമാറി. ശമ്പളം കൂടാതെ…

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ജൂനിയർ സൂപ്രണ്ട് തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു. യോഗ്യതയും സമാന ജോലിയിൽ പ്രവൃത്തി പരിചയവും ഉളളവർ ഡയറക്ടർ, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവൻ, നാലാം നില, തിരുവനന്തപുരം-33…

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴിലെ പയ്യന്നൂർ പരിശീലന കേന്ദ്രത്തിൽ പ്രിൻസിപ്പൽ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യൂണിവേഴ്‌സിറ്റികൾ, സർക്കാർ/എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്ന് വിരമിച്ച അദ്ധ്യാപകർക്കോ യു.ജി.സി/എ.ഐ.സി.ടി.ഇ സംസ്ഥാന സർക്കാരുകൾ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന്…

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ദുബായിൽ കുക്ക്, മദർ & ചൈൽഡ് കെയർ (സ്ത്രീ) തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നു. ഇൻർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുളളവർ ബയോഡാറ്റ recruit@odepc.in ലേക്ക് 12 നകം അയക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, ഫോൺ: 0471-2329440/41/42.

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന സൗദി അറേബ്യയിലെ പ്രമുഖ ഇൻഡസ്ട്രിയൽ ക്ലിനിക്കിലേക്ക് എം.ബി.ബി.എസ് ഡോക്ടർമാരെ (പുരുഷൻ) തിരഞ്ഞെടുക്കുന്നു. ജനറൽ പ്രക്ടീഷണറായി മൂന്ന് വർഷം പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം. പ്രമുഖ ആശുപത്രിയിലേക്ക് എച്ച്.ആർ എക്‌സിക്യൂട്ടീവിനെയും (പുരുഷൻ)…