കൊച്ചി: സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഷ്ഫ അല്‍ അബീര്‍ ആശുപത്രിയിലേയ്ക്ക് മുസ്ലീം വിഭാഗത്തില്‍പെട്ട 20 പേര്‍ ഉള്‍പ്പെടെ 40 വനിതാനഴ്‌സുമാരെ ആവശ്യമുണ്ട്. യോഗ്യത ബി.എസ്‌സി നഴ്‌സിങ്. സൗദി മെഡിക്കല്‍ കൗണ്‍സില്‍ ലൈസന്‍സ്,…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗത്തില്‍ സീനിയര്‍ ലക്ചറര്‍/അസി. പ്രൊഫസര്‍ തസ്തികകളില്‍ ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഏപ്രില്‍ 21 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എം.എസ്,…

സൗദി അറേബ്യയിലെ അല്‍-മൗവ്വാസാത്ത് ഹെല്‍ത്ത് ഗ്രൂപ്പിലേക്ക് ബി.എസ്.സി/ഡിപ്ലോമ നഴ്‌സുമാരെ (സ്ത്രീകള്‍ മാത്രം) നിയമിക്കുന്നതിനായി ഒ.ഡി.ഇ.പി.സി. തിരുവനന്തപുരം, വഴുതയ്ക്കാട് ഓഫീസില്‍ 25 ന് സ്‌കൈപ്പ് ഇന്റര്‍വ്യൂ ചെയ്യും.  താത്പര്യമുള്ളവര്‍ www.odepc.kerala.gov.in എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷിക്കണം. …

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള  മഞ്ചേശ്വരം താലൂക്കിലുളള ഇച്ചിലംങ്കോട്  ഗ്രാമത്തിലെ  കോമറു ശ്രീ ചാമുണ്‌ഡേശ്വരി ക്ഷേത്രം, കയ്യാര്‍ ഗ്രാമത്തിലെ  ശ്രീ കജെ ജനാര്‍ദ്ദന ക്ഷേത്രം, കാസര്‍കോട് താലൂക്കിലുളള കുമ്പഡാജെ ഗ്രാമത്തിലെ ആളിഞ്ചെ ശ്രീ മഹാവിഷ്ണു…

കേരള പബ്ലിക്‌സര്‍വ്വീസ് കമ്മീഷന്‍ കാസര്‍കോട് ജില്ലയിലെ  എന്‍സിസി-സൈനിക് വെല്‍ഫെയര്‍ വകുപ്പിലേക്ക്  വിമുക്തഭടന്മാര്‍ക്ക് മാത്രമായി നടത്തിയ  എല്‍ ി ക്ലാര്‍ക്ക് (കാറ്റഗറി നം. 415/2013) പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് പട്ടിക ജില്ലാ ഇന്‍ഫര്‍മേഷന്‍…

ആലൂവ സബ്ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പി.ഇ.റ്റി.സിയില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുളള പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. റെയില്‍വെ അസി. ലോക്കോ പൈലറ്റ് ഗ്രൂപ്പ് ഡി,…

പള്ളിക്കത്തോട് ഗവ.ഐടിഐയില്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്‌റെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഡിഗ്രി/ഡിപ്ലോമ അല്ലെങ്കില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ എന്‍എസിയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. നിശ്ചിത…

കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്                  (സോഷ്യല്‍ സ്റ്റഡീസ് - മലയാളം മാധ്യമം- കാറ്റഗറി നമ്പര്‍ 660/12) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളള…

മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിൽ ജൂനിയർ പബഌക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നതിനായി ഇന്ന്(ഏപ്രിൽ 18) രാവിലെ 10.30ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ നടത്താനിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവച്ചു. ഏപ്രിൽ 24ന് രാവിലെ 10.30ന് ഇന്റർവ്യൂ നടക്കുമെന്ന് പ്രോജക്റ്റ്…

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം. ലാബ് ടെക്‌നീഷ്യനെ  നിയമിക്കുന്നതിന് വാക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ 20-ന് നടത്തും. യോഗ്യത ബി.എസ്.സി എം.എല്‍.റ്റി/ഡി.എം.എല്‍.റ്റി, (പ്രവൃത്തി പരിചയം അഭികാമ്യം).  ഇ.സി.ജി ടെക്‌നീഷ്യന്‍ യോഗ്യത ഇ.സി.ജി ടെക്‌നീഷ്യന്‍…