പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ സ്‌കൂള്‍ ഹോസ്റ്റലുകളില്‍ 2018-19 അധ്യയന വര്‍ഷത്തേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതികളില്‍ നിന്നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സിനെ കരാര്‍ അടിസ്ഥാനത്തില്‍…

  മനയില്‍കുളങ്ങര ഗവണ്‍മെന്റ് വനിത ഐ.ടി.ഐ.യില്‍ ഫാഷന്‍ ഡിസൈന്‍ ആന്റ് ടെക്‌നോളജി ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ  ഒരൊഴിവിലേക്ക്   ഗസ്റ്റ് ഇന്‍സ്ട്രക്ടറെ  തെരെഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം മാര്‍ച്ച് 28ന് നടക്കും. യോഗ്യത ബന്ധപ്പെട്ട ട്രേഡിലുള്ള  മൂന്ന് വര്‍ഷ ഡിഗ്രിയും …

പാലക്കാട് മലമ്പുഴ വനിത ഐ.റ്റി.ഐ യിൽ അരിതമറ്റിക് കം ഡ്രോയിങ് ട്രേഡിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്റ്ററെ നിയമിക്കും. എഞ്ചിനീയറിങ് ബിരുദം/ഡിപ്ലൊമ ഉളളവർ മാർച്ച് 26 രാവിലെ 11 ന് സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്‌ക്കെത്തണം. ഫോൺ 0491 2815181.

കഴക്കൂട്ടം ഗവ. ഐ.ടി.ഐ (വനിത)യില്‍ സ്റ്റെനോഗ്രാഫി ആന്റ് സെക്രട്ടേറിയല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്) ട്രേഡിലും സെക്രട്ടേറിയല്‍ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലങ്കില്‍…

  ചാത്തന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐ യില്‍ വെല്‍ഡര്‍, അരിത്തമറ്റിക് കം ഡ്രായിംഗ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനുള്ള അഭിമുഖം ഏപ്രില്‍ മൂന്നിന് നടക്കും. അരിത്തമറ്റിക് കം ഡ്രായിംഗ് ഇന്‍സ്ട്രക്ടര്‍ക്കുള്ള യോഗ്യത ഏതെങ്കിലും ബ്രാഞ്ചില്‍…

പട്ടികവര്‍ഗ വികസന വകുപ്പിന്റെ കുട്ടമല ഐ.റ്റി.ഐയില്‍ 2017-19 ബാച്ചിലെ ഇലക്ട്രീഷ്യന്‍/കാര്‍പെന്റര്‍ പരിശീലകര്‍ക്ക് എംപ്ലോയബിലിറ്റി സ്‌കില്‍ (സോഷ്യല്‍സ്റ്റഡീസ്) എന്ന വിഷയം പഠിപ്പിക്കുന്നതിന് ബി.ബി.എ/എം.ബി.എ യോഗ്യതയുള്ള ജില്ലയിലെ പട്ടികവര്‍ഗ ഉദേ്യാഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് മണിക്കൂറിന്…

മലബാര്‍ ദേവസ്വംബോര്‍ഡിന് കീഴിലുളള കാസര്‍കോട്  താലൂക്കിലെ കുറ്റിക്കോല്‍ ഗ്രാമത്തിലെ  കുറ്റിക്കോല്‍ ശ്രീ.വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തില്‍  നിലവിലുളള  പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് ക്ഷേത്രപരിസരവാസികളായ ഹിന്ദുമതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട്  ഡിവിഷന്‍…

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍  ജില്ലയില്‍  കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനില്‍ സെയില്‍സ്മാന്‍ (കാറ്റഗറി നം. 222/2015) തസ്തികയിലേക്ക് 27.08.2016 ന് നടത്തിയ ഒഎംആര്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍  റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പട്ടിക…

  ചിറ്റൂര്‍ ഗവ. കോളെജില്‍ കരാറടിസ്ഥാനത്തില്‍ സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കും. താത്പര്യമുളള വിമുക്ത ഭടന്‍മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ വിവരം നല്‍കണം. ചിറ്റൂര്‍ നിവാസികള്‍ക്ക് മുന്‍ഗണന ലഭിക്കും.

ജില്ലയിലെ വിവിധ എല്‍.ബി.എസ് കേന്ദ്രങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. കംപൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഒന്നാം ക്ലാസോടെ ബി.ടെക്, എം.എസ്.സി/എം.സി.എ യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാതെയുളള അധ്യാപന പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ബയോഡാറ്റയും…