ജില്ലയിലെ വിവിധ എല്‍.ബി.എസ് കേന്ദ്രങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കും. കംപൂട്ടര്‍ സയന്‍സ് / ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയില്‍ ഒന്നാം ക്ലാസോടെ ബി.ടെക്, എം.എസ്.സി/എം.സി.എ യോഗ്യതയും ഒരു വര്‍ഷത്തില്‍ കുറയാതെയുളള അധ്യാപന പരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ഏപ്രില്‍ മൂന്ന് രാവിലെ 10 പാലക്കാട് എല്‍.ബി.എസ് സെന്ററില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍- 0491 2527425
