വ്യവസായ കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശൻ മാസ്റ്ററെ നിയമിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും, കണ്ണൂർ എ.കെ.ജി…

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പുനഃക്രമീകരിച്ച് ഉത്തരവായി. ഇ.പി. ജയരാജന് വ്യവസായങ്ങള്‍ (വ്യവസായ സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ), വാണിജ്യം, കൈത്തറിയും തുണി വ്യവസായവും, ഖാദിയും ഗ്രാമീണ വ്യവസായവും, ഖനനവും ഭൂവിജ്ഞാപനവും,…

എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയിലും മറ്റു അധികാരസ്ഥാനങ്ങളിലേയും കത്തിടപാടുകള്‍ നടത്തുമ്പോള്‍ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിലേയും മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജറിലേയും റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സ് കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു.…

കേന്ദ്രസര്‍ക്കാരിന്റെ കീഴിലായിരുന്ന പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട കമ്പനി 1993 മുതല്‍ ബി.ഐ.എഫ്.ആര്‍(ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീകണ്‍സെഷന്‍) ക്ക്  വിട്ടു നല്‍കിയിരുന്നു. ഈ കമ്പനിയുടെ…

വയനാട് ജില്ലയിലെ കര്‍ഷകര്‍ 2014 മാര്‍ച്ച് 31 വരെയും മറ്റു ജില്ലകളിലെ കര്‍ഷകര്‍ 2011 ഒക്‌ടോബര്‍ 31 വരെയും സഹകരണ സ്ഥാപനങ്ങളില്‍ നിന്ന് എടുത്തിട്ടുളളതും കുടിശ്ശിക ആയതുമായ കടങ്ങള്‍ കടാശ്വാസത്തിന് പരിഗണിക്കുന്നതിന് സംസ്ഥാന കര്‍ഷക…

സ്റ്റേഷനറി വകുപ്പിന്റെ ടേംസ് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്ത  ഓഫീസുകള്‍ നടപ്പ് സാമ്പത്തികവര്‍ഷം ആവശ്യമായ സ്റ്റേഷനറി സാധനങ്ങളുടെയും ഓഫീസ് സാമഗ്രികളുടേയും അളവ് ടേംസ് സോഫ്റ്റ്‌വെയറിലെ ഡിമാന്റ് ഫോര്‍കാസ്റ്റ് എന്ന ഫീച്ചര്‍ വഴി എത്രയും വേഗം സമര്‍പ്പിക്കണമെന്ന്…

ഇന്റര്‍നെറ്റ് ഉപയോഗത്തിന് വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സംവിധാനം ദുരുപയോഗം ചെയ്യുന്ന ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനെജര്‍ അറിയിച്ചു.…

സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ 2018-2019 ലെ പ്രൊവിഷണല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.  ലിസ്റ്റ്, സര്‍ക്കുലര്‍ എന്നിവ www.dhsetransfer.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.  പരാതി/ആക്ഷേപങ്ങള്‍ ഉള്ളവര്‍ ജൂണ്‍ ആറ് വൈകുന്നേരം അഞ്ചിന് മുമ്പ് സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുള്ള ഇ-മെയില്‍…

സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു.  ഇതിനായുള്ള ലേലം ജൂണ്‍ അഞ്ചിന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും.  ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പ്രോഗ്രാം അനുസരിച്ചാണ് ലേലം നടക്കുക. …