ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ടി. വി. സുഭാഷ് പരിശീലനത്തിനായി പോയ സാഹചര്യത്തില്‍ ഇലക്ട്രോണിക് മീഡിയ വിഭാഗം അഡീഷണല്‍ ഡയറക്ടര്‍ കെ. സന്തോഷ്‌കുമാറിന് ഡയറക്ടറുടെ പൂര്‍ണ അധികചുമതല നല്‍കി ഉത്തരവായി. പി. ആര്‍.…
എ. പി. ജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലറെ തിരഞ്ഞെടുക്കുന്നതിനുള്ള മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയുടെ കാലാവധി ഒരു മാസം കൂടി നീട്ടി ഗവര്‍ണര്‍ വിജ്ഞാപനമിറക്കി. ഈ മാസം 18നകം ശുപാര്‍ശ സമര്‍പ്പിക്കാനായിരുന്നു…
പ്രളയത്തെത്തുടര്‍ന്ന് അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ കോഴ്‌സുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ശനിയാഴ്ചകള്‍ ഉള്‍പ്പെടെയുള്ള അവധിദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി ക്ലാസുകള്‍ നടത്തണമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കി ഉത്തരവിറക്കി.
സംസ്ഥാനത്ത് നിലവിലുള്ള അപേക്ഷാ ഫോമുകളില്‍ ലിംഗപദവിയില്‍ സ്ത്രീ, പുരുഷന്‍ എന്നതിനു പുറമേ മറ്റുള്ളവര്‍ എന്നു ചേര്‍ക്കുന്നതിന് അനുമതി നല്‍കി സാമൂഹ്യ നീതി വകുപ്പ് ഉത്തരവായി.
മന്ത്രിമാര്‍ എം.പി.മാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍, യോഗങ്ങള്‍, സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടികള്‍ എന്നിവയില്‍ ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവായി. ഇത്തരം പരിപാടികളില്‍ പ്ലാസ്റ്റിക് കുപ്പിവെള്ളം, പ്ലാസ്റ്റിക്/ഡിസ്‌പോസിബിള്‍ വസ്തുക്കളിലുള്ള ആഹാര, പാനീയ വിതരണം,…
പ്രളയം ദുരിതാശ്വാസം സംബന്ധിച്ച സർക്കാർ ഉത്തരവുകൾ CLICK HERE >>>> https://kerala.gov.in/floodrelief-orders
വ്യവസായ കായിക യുവജനകാര്യവകുപ്പ് മന്ത്രി ഇ.പി ജയരാജന്റെ പ്രൈവറ്റ് സെക്രട്ടറിയായി എം. പ്രകാശൻ മാസ്റ്ററെ നിയമിച്ചു. അഴീക്കോട് നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭാംഗമായിട്ടുണ്ട്. കണ്ണൂർ സർവ്വകലാശാല സിൻഡിക്കേറ്റ് അംഗവും, കണ്ണൂർ എ.കെ.ജി…
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയില്‍ മന്ത്രിമാരുടെ വകുപ്പുകള്‍ പുനഃക്രമീകരിച്ച് ഉത്തരവായി. ഇ.പി. ജയരാജന് വ്യവസായങ്ങള്‍ (വ്യവസായ സഹകരണ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ), വാണിജ്യം, കൈത്തറിയും തുണി വ്യവസായവും, ഖാദിയും ഗ്രാമീണ വ്യവസായവും, ഖനനവും ഭൂവിജ്ഞാപനവും,…
എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഹൈക്കോടതിയിലും മറ്റു അധികാരസ്ഥാനങ്ങളിലേയും കത്തിടപാടുകള്‍ നടത്തുമ്പോള്‍ സെക്രട്ടേറിയറ്റ് ഓഫീസ് മാന്വലിലേയും മാന്വല്‍ ഓഫ് ഓഫീസ് പ്രൊസീജറിലേയും റൂള്‍സ് ഓഫ് കറസ്‌പോണ്ടന്‍സ് കര്‍ശനമായി പാലിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അറിയിച്ചു.…
കേന്ദ്രസര്‍ക്കാരിന്റെ കീഴിലായിരുന്ന പാലക്കാട് ഇന്‍ട്രുമെന്റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു. രണ്ട് യൂണിറ്റ് ഉള്‍പ്പെട്ട കമ്പനി 1993 മുതല്‍ ബി.ഐ.എഫ്.ആര്‍(ബ്യൂറോ ഓഫ് ഇന്റസ്ട്രിയല്‍ ആന്റ് ഫിനാന്‍ഷ്യല്‍ റീകണ്‍സെഷന്‍) ക്ക് വിട്ടു നല്‍കിയിരുന്നു. ഈ കമ്പനിയുടെ…