സ്റ്റേഷനറി വകുപ്പിന്റെ ടേംസ് സോഫ്റ്റ്‌വെയറില്‍ രജിസ്റ്റര്‍ ചെയ്ത ഓഫീസുകള്‍ നടപ്പ് സാമ്പത്തികവര്‍ഷം ആവശ്യമായ സ്റ്റേഷനറി സാധനങ്ങളുടെയും ഓഫീസ് സാമഗ്രികളുടേയും അളവ് ടേംസ് സോഫ്റ്റ്‌വെയറിലെ ഡിമാന്റ് ഫോര്‍കാസ്റ്റ് എന്ന ഫീച്ചര്‍ വഴി എത്രയും വേഗം സമര്‍പ്പിക്കണമെന്ന്…
ഇന്റര്‍നെറ്റ് ഉപയോഗത്തിന് വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഓണ്‍ലൈന്‍ സേവന കേന്ദ്രങ്ങള്‍ മുഖേന അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാനുളള സംവിധാനം ദുരുപയോഗം ചെയ്യുന്ന ഓണ്‍ലൈന്‍ സേവനകേന്ദ്രങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയതായി അക്ഷയ ജില്ലാ പ്രൊജക്ട് മാനെജര്‍ അറിയിച്ചു.…
സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ 2018-2019 ലെ പ്രൊവിഷണല്‍ ട്രാന്‍സ്ഫര്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ്, സര്‍ക്കുലര്‍ എന്നിവ www.dhsetransfer.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. പരാതി/ആക്ഷേപങ്ങള്‍ ഉള്ളവര്‍ ജൂണ്‍ ആറ് വൈകുന്നേരം അഞ്ചിന് മുമ്പ് സര്‍ക്കുലറില്‍ സൂചിപ്പിച്ചിട്ടുള്ള ഇ-മെയില്‍…
സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥം 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു. ഇതിനായുള്ള ലേലം ജൂണ്‍ അഞ്ചിന് റിസര്‍വ്വ് ബാങ്കിന്റെ മുംബൈ ഓഫീസില്‍ നടക്കും. ഓപ്പണ്‍ മാര്‍ക്കറ്റ് ബോറോയിംഗ് പ്രോഗ്രാം അനുസരിച്ചാണ് ലേലം നടക്കുക. …
സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്പാര്‍ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവായി.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം, പരിശീലനം, പരിപാലനം എന്നിവ നല്‍കുന്ന സ്ഥാപനങ്ങള്‍ എല്ലാം സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യണമെന്ന് അംഗപരിമിതര്‍ക്കുള്ള സംസ്ഥാന കമ്മീഷണര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ ഇല്ലാതെ അനധികൃതമായി നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികളും…
ഫ്‌ളക്‌സ് നിരോധനം നടപ്പാക്കുന്നതിനോട് സര്‍വകക്ഷിയോഗത്തിന് തത്വത്തില്‍ യോജിപ്പ്. ആശങ്കകള്‍ പരിഹരിച്ച് നിരോധനം നടപ്പാക്കണമെന്ന് പൊതു അഭിപ്രായം യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാനത്ത് പി.വി.സി ഉപയോഗിച്ചുള്ള ഫ്‌ളക്‌സ് ഉല്പന്നങ്ങളുടെ ഉത്പാദനവും ഉപയോഗവും അനിയന്ത്രിതമായി തുടരുന്നത് വന്‍തോതില്‍ പരിസ്ഥിതി…
അംഗന്‍വാടി ജീവനക്കാരുടെ നിയമനം സംബന്ധിച്ചുള്ള ഉത്തരവുകളുടെ അപാകത പരിഹരിച്ച് സാമൂഹ്യ നീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. അംഗന്‍വാടി ജീവനക്കാരുടെ വിവിധ സംഘടനകളുമായി ആരോഗ്യവും സാമഹ്യനീതിയും വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നടത്തിയ ചര്‍ച്ചയുടെ…
കേരളത്തിലെ ചുമട്ടു തൊഴില്‍ മേഖലയിലെ അനാരോഗ്യ പ്രവണതകള്‍ അവസാനിപ്പിക്കാനും മെച്ചപ്പെട്ട തൊഴില്‍ സംസ്‌കാരം പ്രാവര്‍ത്തികമാക്കാനും നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. ജില്ലാ ലേബര്‍ ഓഫീസര്‍മാര്‍ ഉത്തരവാക്കിയ ഏകീകൃത കൂലി പട്ടിക അടിസ്ഥാനപ്പെടുത്തി കയറ്റിറക്ക് കൂലി…
നോര്‍ക്കയുടെ തിരുവനന്തപുരത്തുളള സര്‍ട്ടിഫിക്കറ്റ് ഓതന്റിക്കേഷന്‍ സെന്ററില്‍ മേയ് മൂന്നിന് ഓതന്റിക്കേഷന്‍ ഉണ്ടാവില്ല. പി.എന്‍.എക്‌സ്.1591/18