സർക്കാർ ഉത്തരവുകൾ | May 24, 2018 സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്റ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്പാര്ക് ബന്ധിത ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നടപ്പാക്കാന്‍ നിര്‍ദേശിച്ച് ഉത്തരവായി. മഴക്കാല മുന്നൊരുക്കങ്ങളുമായ് ജില്ല നിപ വൈറസ്: നടപടികള്‍ മുഖ്യമന്ത്രി അവലോകനം ചെയ്തു