ഓഖി ചുഴലിക്കാറ്റിനാല്‍ ദുരിത ബാധിതരായവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു. സംഭാവന…
ഇന്ഫര്മേഷന് - പബ്ലിക് റിലേഷന്സ് വകുപ്പ് ഡയറക്ടറായി ടി.വി. സുഭാഷ് ചുമതലയേറ്റു.
ലോക തണ്ണീര്‍ത്തട ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിന് നടത്തുന്ന പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നും…
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നടത്തുന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ജോലികളില്‍ ഏര്‍പ്പെടുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നവംബര്‍ 15 മുതല്‍ 30 വരെയുള്ള തീയതികള്‍ക്കിടയില്‍ ഏതെങ്കിലും ഏഴ് പ്രവൃത്തി ദിവസം ഡ്യൂട്ടി…
ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കുരട്ടിശ്ശേരി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന മാന്നാര്‍ തൃക്കുരുട്ടി മഹാദേവര്‍ ക്ഷേത്രവും പത്തനംതിട്ട കോഴഞ്ചേരി മല്ലപ്പുഴശ്ശേരി വില്ലേജിലെ വാഴുവേലില്‍ തറവാട് വീടും കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേതങ്ങളും പുരാവശിഷ്ടങ്ങളും ആക്ടിന്റെ…
ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, പബ്ലിക് ഓഫീസ്, വികാസ്ഭവന്‍, സ്വരാജ് ഭവന്‍, എല്ലാ വകുപ്പുകളുടെയും ഡയറക്ടറേറ്റ്/കമ്മീഷണറേറ്റ്, ജില്ലാ കളക്‌ട്രേറ്റുകള്‍ എന്നിവിടങ്ങളില്‍ സംഘടിപ്പിക്കുന്ന എല്ലാ ചടങ്ങുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ ബാധമാക്കി തദ്ദേശസ്വയം ഭരണ വകുപ്പ് ഉത്തരവായി.