അഞ്ചുകോടി രൂപ വരെ വിവിധ വകുപ്പുകളുടെ ചെലവിന് നിലവിലുണ്ടായിരുന്ന നിയന്ത്രണം അടിയന്തിരമായി നീക്കിയതായി ധനവകുപ്പ് അറിയിച്ചു.  അതേസമയം, അഞ്ചുകോടി രൂപയ്ക്ക് മുകളിലുള്ള പേമെന്റിന് വേയ്‌സ് ആന്റ് മീന്‍സ്  ക്ലിയറന്‍സ് നിര്‍ബന്ധമാണ്. ട്രഷറികളില്‍ നിലവില്‍ പരിഗണനയിലുള്ള…

സംസ്ഥാനത്തെ സർക്കാർ, എം.പി-എം.എൽ.എ, തദ്ദേശഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകൾക്കും ഓഫീസുകൾക്കും ഐടി ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പരിഷ്‌കരിച്ച് സർക്കാർ ഉത്തരവായി. ഐടി ഉപകരണങ്ങൾക്ക് ഈടാക്കാവുന്ന പരമാവധി തുക,…

പുതിയ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം ഏര്‍പ്പെടുത്തിയ സെക്രട്ടേറിയറ്റില്‍ ഇന്നലെ (ജനുവരി 3) രാവിലെ 10.15നകം ഹാജര്‍ രേഖപ്പെടുത്തിയത് 2873 പേര്‍. 716 പേര്‍ വൈകിയാണ് ഹാജര്‍ രേഖപ്പെടുത്തിയത്. 908 പേര്‍ ഹാജര്‍ രേഖപ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച…

റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായ ജീവനക്കാരും പെന്‍ഷന്‍കാരും ഉള്‍പ്പെട്ടിട്ടുള്ളതായി പരാതി ലഭിച്ചാല്‍ കര്‍ശനനടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. ജീവനക്കാരുടെയും പെന്‍ഷന്‍കാരുടേയും റേഷന്‍ കാര്‍ഡ് പകര്‍പ്പുകള്‍ അതത് ഡി.ഡി.ഒ പരിശോധിച്ച് ക്രമരഹിതമായി പട്ടികയില്‍…

സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്ന ശാരീരികാവശതയുള്ള മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്നതിന് വകുപ്പ് മേധാവികളും ഓഫീസ് തലവന്‍മാരും നടപടി സ്വീകരിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കണമെന്നും…

ഓഖി ചുഴലിക്കാറ്റിനാല്‍ ദുരിത ബാധിതരായവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളത്തില്‍ നിന്ന് രണ്ടു ദിവസത്തെ വേതനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് ചീഫ് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.     സംഭാവന…

ലോക തണ്ണീര്‍ത്തട ദിനാഘോഷവുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിന് നടത്തുന്ന പരിപാടികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നതിന് സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് കോളേജുകള്‍, യൂണിവേഴ്‌സിറ്റി വകുപ്പുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, തണ്ണീര്‍ത്തടങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ എന്നിവയില്‍ നിന്നും…

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം നടത്തുന്ന വോട്ടര്‍ പട്ടിക ശുദ്ധീകരണ യജ്ഞത്തിന്റെ ജോലികളില്‍ ഏര്‍പ്പെടുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് നവംബര്‍ 15 മുതല്‍ 30 വരെയുള്ള തീയതികള്‍ക്കിടയില്‍ ഏതെങ്കിലും ഏഴ് പ്രവൃത്തി ദിവസം ഡ്യൂട്ടി…

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ കുരട്ടിശ്ശേരി വില്ലേജില്‍ സ്ഥിതി ചെയ്യുന്ന മാന്നാര്‍ തൃക്കുരുട്ടി മഹാദേവര്‍ ക്ഷേത്രവും പത്തനംതിട്ട കോഴഞ്ചേരി മല്ലപ്പുഴശ്ശേരി വില്ലേജിലെ വാഴുവേലില്‍ തറവാട് വീടും കേരള പ്രാചീന സ്മാരക പുരാവസ്തു സങ്കേതങ്ങളും പുരാവശിഷ്ടങ്ങളും ആക്ടിന്റെ…