പാലക്കാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുമായി അത്ഭുതകരമായ രൂപസാദൃശ്യമുള്ള ചാച്ചാ ശിവരാജന്‍ മുന്നിലെത്തിയപ്പോള്‍ കുട്ടികള്‍ ആദ്യം ഒന്ന് അമ്പരന്നു. പുസ്തകത്താളുകളിലൂടെയും ദൃശ്യമാധ്യമങ്ങളിലൂടെയും മാത്രം കണ്ടും കേട്ടും പരിചിതമായ രാഷ്ട്രപിതാവ് തന്നെയാണോ ഇതെന്ന് അവര്‍ ചിന്തിച്ചു. അതെ. അത്രയധികം രൂപ…

പാലക്കാട്: ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മലമ്പുഴ ഗിരിവികാസിലെ 60 വിദ്യാര്‍ഥികള്‍ ഗിരിവികാസില്‍ നിന്നും അകത്തേത്തറ ശബരി ആശ്രമം വരെ ഗാന്ധി സ്മൃതി യാത്ര നടത്തി. ഗാന്ധി സ്മൃതി യാത്ര മലമ്പുഴ ഗ്രാമപഞ്ചായത്ത്…

പാലക്കാട്: സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍…

ലോക പ്രമേഹ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം കടമ്പഴിപ്പുറം സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ ഒറ്റപ്പാലം എം.എല്‍.എ പി. ഉണ്ണി നിര്‍വഹിച്ചു. ആരോഗ്യകരമായ ജീവിതശൈലി അവലംബിച്ച് പ്രമേഹരോഗത്തെ നേരിടാന്‍ എല്ലാവരും ശ്രമിക്കണമെന്ന് എം.എല്‍.എ പറഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത്…