ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ വിവിധ ഇനങ്ങളിൽ വോട്ടർ ബോധവത്കരണ ഓണലൈൻ മത്സരം നടത്തുന്നു.മത്സരവുമായി ബന്ധപ്പെട്ട വിശദവിവരങ്ങൾ https://ecisveep.nic.in/contest എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. മത്സരവുമായി ബന്ധപ്പെട്ട സൃഷ്ടികൾ 2022 മാർച്ച്…

അന്താരാഷ്ട്ര ഭിന്നശേഷിദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവര്‍  നവംബര്‍ 25നകം pwddaytvm@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് പങ്കെടുക്കുന്ന മത്സരങ്ങളുടെ വീഡിയോകള്‍ അയയ്ക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു.…

ലോക ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഡ്‌സ് സ്‌കൂള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍, എസ്.എസ്.കെ യുടെ കീഴില്‍ പൊതു വിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാര്‍, തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍, മറ്റ്…

ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ ഗാന്ധിയൻ കവിതാലാപന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ശ്രേയ.എൻ.മേനോൻ (ജി.എച്ച്.എസ്.എസ് കുമരനെല്ലൂർ), വരദപ്രിയ (സെന്റ് പോൾസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂൾ,…

കാസർഗോഡ്: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ പ്രസംഗമത്സരത്തിലേക്ക് ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ച് വരെ എന്‍ട്രികള്‍ അയക്കാം. ഹയര്‍ സെക്കന്‍ഡറി,…

കൊല്ലം: വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി വന്യജീവി ഫോട്ടോഗ്രാഫി, ഹ്രസ്വചിത്ര മത്സരം, യാത്രാവിവരണം (ഇംഗ്ലീഷ് /മലയാളം),…

തിരുവനന്തപുരം: കേന്ദ്ര പരിസ്ഥിതി-വന-കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി  വിദ്യാർത്ഥികൾക്കായി ഓൺലൈൻ ഉപന്യാസ രചനാ മത്സരം സംഘടിപ്പിക്കുന്നു. സുസ്ഥിരതയിലൂടെയും പുന:ചംക്രമണത്തിലൂടെയും പ്ലാസ്റ്റിക് മാലിന്യമില്ലാത്ത ഭാവികാലം  (A Future…

കൊല്ലം: കുട്ടികളുടെ ജൈവവൈവിദ്ധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി കോവിഡ് മഹാമാരിയും ജൈവവൈവിദ്ധ്യ സംരക്ഷണവും എന്ന വിഷയത്തില്‍ നടത്തുന്ന വിവിധ ഓണ്‍ലൈന്‍ മത്സരങ്ങള്‍ നടത്തുന്നു. പ്രോജക്ട് അവതരണം, ഉപന്യാസം, പെയിന്റിംഗ്, ഫോട്ടോഗ്രഫി, പോസ്റ്റര്‍ നിര്‍മ്മാണം, പെന്‍സില്‍ ഡ്രോയിംഗ്,…

സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ പതിമൂന്നാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി പ്രോജക്ട് അവതരണം, ഉപന്യാസം (മലയാളം, ഇംഗ്ലീഷ്), ഫോട്ടോഗ്രഫി, പെയിന്റിംഗ്, പെൻസിൽ ഡ്രോയിങ്, പോസ്റ്റർ നിർമ്മാണം, മൊബൈൽ വീഡിയോ നിർമാണ മത്സരങ്ങൾ ഓൺലൈനായി സംഘടിപ്പിക്കുന്നു.…

മാറ്റത്തിന്റെ കാഴ്ചകൾ പകർത്താം, സമ്മാനങ്ങൾ നേടാം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി 'മിഴിവ് 2021' എന്ന പേരിൽ ഓൺലൈൻവീഡിയോ മത്സരം സംഘലടിപ്പിക്കുന്നു. ഈ മാസം ആറ് മുതൽ 26 വരെ www.mizhiv.kerala.gov.in ൽ രജിസ്റ്റർചെയ്ത്…