പാലക്കാട്: സര്‍ഗാത്കമായ കഴിവുകളെ വളര്‍ത്തി കുറവുകളെ പരിഹരിക്കാനാവുമെന്ന് കലാപ്രകടനങ്ങളിലൂടെ തെളിയിച്ച് ഭിന്നശേഷി വിഭാഗം വിദ്യാര്‍ഥികള്‍. ജന്മനാലുള്ള വൈകല്യങ്ങളെ മറികടന്ന് കഠിനമായ ശ്രമത്തിലൂടെ വികസിപ്പിച്ചെടുത്ത കഴിവുകള്‍ കൊണ്ട് വിസ്മയിപ്പിക്കുകയാണ് അവര്‍. സമഗ്രശിക്ഷാ അഭിയാന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ…