തൃശ്ശൂർ: തീരദേശത്തെ കായിക വിദ്യാർത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നാട്ടികയിൽ സിന്തറ്റിക് ട്രാക്ക് യാഥാർത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്കൂളിൽ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന ബഡ്ജറ്റിൽ മൂന്ന് കോടി രൂപയാണ്…
തൃശ്ശൂർ:ചെറായി ഗവ യുപി സ്കൂളിൽ മന്ത് രോഗനിർണയ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ വകുപ്പും ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും സംയുക്തമായാണ് ക്യാമ്പ് നടത്തുന്നത്. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡൻ്റ് ജാസ്മിൻ ഷഹീർ ക്യാമ്പ്…
തൃശ്ശൂർ:വൈഗയുടെ അഞ്ചാം പതിപ്പായ വൈഗ അഗ്രി ഹാക്ക് 2021ഫെബ്രുവരി 10 മുതൽ 14 വരെ തൃശൂരിൽ നടക്കും. കാർഷികോൽപന്ന സംസ്കരണവും മൂല്യവർധനവും അടിസ്ഥാനമാക്കി സംസ്ഥാന കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര പ്രദർശനവും ശില്പശാലയുമാണ്…
തൃശൂര്:ശുഭപ്രതീക്ഷയോടെ കോവിഡിനെതിരെയുള്ള വാക്സിന് വിതരണത്തില് ആദ്യ ചുവടുവെച്ച് തൃശൂര്. തൃശൂര് ജനറൽ ആശുപത്രിയില് നടന്ന വാക്സിന് വിതരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കൃഷി മന്ത്രി വി.എസ് സുനില് കുമാർ നിര്വ്വഹിച്ചു. രാജ്യത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്…
തൃശ്ശൂർ: കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി; മർവയുടെ 'വര' സംസ്ഥാന ബഡ്ജറ്റിന്റെ ബാക്ക് കവർ കോവിഡ് മാറ്റിമറിച്ച പഠനത്തെയും ജീവിതത്തെയും ചൂണ്ടിക്കാട്ടി പതിമൂന്നുകാരി മർവ വരച്ച ചിത്രം എത്തി നിന്നത് ഇത്തവണത്തെ സംസ്ഥാന…
ഇടുക്കി:കോവിഡ് വാക്സിന് വിതരണത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ഡീന് കുര്യാക്കോസ് എം പി തൊടുപുഴ ജില്ലാ ആശുപത്രിയില് നാളെ(16) 10.30ന് നിര്വഹിക്കും. പിജെ ജോസഫ് എംഎല് എ യോഗത്തിന് അധ്യക്ഷത വഹിക്കും. ജില്ലാ കളക്ടര്…
തൃശ്ശൂര് :ജില്ലയില് വെളളിയാഴ്ച്ച 499 പേര്ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 426 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 5135 ആണ്. തൃശ്ശൂര് സ്വദേശികളായ 81 പേര് മറ്റു ജില്ലകളില് ചികിത്സയില്…
തൃശ്ശൂർ: ജില്ലയിൽ പാലിയേറ്റീവ് പരിചരണ ദിനാചരണം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് പരിപാടിയുടെ ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു. സമൂഹത്തിൽ വേദനകളാൽ ഒറ്റപ്പെടുന്നവരെ മാറ്റി നിർത്തുന്ന പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.…
തൃശ്ശൂർ:ജില്ലയിൽ പ്രവർത്തനമാരംഭിച്ച തിയ്യറ്ററുകളിൽ തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും തൃശൂർ സെവൻ കേരള ഗേൾസ് എൻ സി സി ബറ്റാലിയന്റെയും ആഭിമുഖ്യത്തിൽ എൻ സി സി കേഡറ്റുകൾ ബോധവത്കരണം നടത്തി. സാമൂഹിക അകലം, വ്യക്തി…
തൃശ്ശൂര് : ജില്ലയില് ബുധനാഴ്ച്ച (13/01/2021) 437 പേര്ക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 518 പേര് രോഗമുക്തരായി. ജില്ലയില് രോഗബാധിതരായി ചികിത്സയില് കഴിയുന്നവരുടെ എണ്ണം 5021 ആണ്. തൃശ്ശൂര് സ്വദേശികളായ 74 പേര് മറ്റു…