കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, തകഴി ഗ്രാമപഞ്ചായത്ത് വാർത്ത 6, 12, ചുനക്കര ഗ്രാമപഞ്ചായത്ത് വാർഡ് 13 (തെക്ക് -പടിപ്പുരയ്ക്കൽ ജംഗ്ഷൻ, വടക്ക് -കിടങ്ങിൽ മുക്ക് ഭാഗം, പടിഞ്ഞാറ്- കൊട്ടാരത്തിൻമല, തെക്ക് പടിഞ്ഞാറ് ചീരാലിശ്ശേരി ഭാഗം), എഴുപുന്ന പഞ്ചായത്ത് വാർഡ് 5, തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 16( കിഴക്ക്- ഷാപ്പു കവല കുരിശ്ശടി മുണ്ടകൻവെളി റോഡ്, തെക്ക് -പാട്ടുകുളങ്ങര മാളിയേക്കൽ റോഡ്, വടക്ക് പടിഞ്ഞാറ് – മുണ്ടകൻവെളി കോളനി ഭാഗം, ) വാർഡ് 22(പടിഞ്ഞാറു -വാരനാട് കവല, വടക്ക് -ലിസി പള്ളി കരിശ്ശടി, കിഴക്ക് – സനം പ്രസ്സ് റോഡ് കുമ്മായ കമ്പനി റോഡ് ), വാർഡ് 23(പടിഞ്ഞാറ് -കാളികളം ചെങ്ങണ്ട റോഡ്, വടക്ക് -തോട്, കിഴക്ക് – മനവം വടക്കേരി റോഡ്, തെക്ക് -കരയോഗം മാനവം റോഡ് ), ചേർത്തല തെക്ക് പഞ്ചായത്ത് വാർഡ് 10(വാർഡിൽ കോലോത്ത് ചിറ പുത്തൻപുരയ്‌ക്കൽ റോഡ് മുതൽ കളരിക്കൽ പാലം വരെയുള്ള ഭാഗം ), വയലാർ പഞ്ചായത്ത് വാർഡ് 2 (പൂജവെളിയുടെ പടിഞ്ഞാറ് ഭാഗം )

തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്ന തൃക്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് വാർഡ് 13, 7, ആലപ്പുഴ നഗരസഭ വാർഡ് 3(പൂന്തോപ്പ് ), കായംകുളം നഗരസഭ വാർഡ് 25, അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വാർഡ് 9, 12, 13, തണ്ണീർമുക്കം പഞ്ചായത്ത് വാർഡ് 6, പുളിങ്കുന്ന് പഞ്ചായത്ത് വാർഡ് 1, ചെങ്ങന്നൂർ നഗരസഭ വാർഡ് 20, നീലംപേരൂർ പഞ്ചായത്ത് വാർഡ് 13
എന്നിവ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി.