വിദ്യാഭ്യാസം | March 28, 2018 ലൈബ്രറി സയന്‍സ് കോഴ്സ് ഏപ്രില്‍ രണ്ടിന് നടത്താന്‍ നിശ്ചയിച്ചിരുന്ന ലൈബ്രറി കാറ്റലോഗ് (പ്രാക്ടീസ്) പരീക്ഷ ഏപ്രില്‍ മൂന്നിന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ നടത്തുമെന്ന് പരീക്ഷാഭവന് സെക്രട്ടറി അറിയിച്ചു. സംസ്ഥാനത്ത് നടപ്പാക്കുന്നത് 82,601 കോടിയുടെ നിർമാണപ്രവൃത്തികൾ: മന്ത്രി ജി. സുധാകരൻ വിഷു : ഖാദിക്ക് 10 ശതമാനം അധിക റിബേറ്റ്