ഇടുക്കി ജില്ലയിൽ 67 പേർക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 42 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 76 പേർ ഇന്ന് രോഗമുക്തി നേടി.
രോഗികളുടെ എണ്ണം പഞ്ചായത്ത് തിരിച്,
അടിമാലി 1 , ദേവികുളം 2, ഇടവെട്ടി 2 ,കാഞ്ചിയാർ1, കരിങ്കുന്നം 1,കട്ടപ്പന 1,കുമാരമംഗലം6 കുമളി 15, മണക്കാട് 5,മുട്ടം 2,നെടുങ്കണ്ടം 1,പള്ളിവാസൽ 1,രാജാക്കാട് 1,ശാന്തൻപാറ 1,തൊടുപുഴ 20,ഉടുമ്പന്നൂർ 2,വണ്ടന്മേട് 1,വാത്തികുടി 1,വെള്ളിയാമറ്റം 1,വെള്ളത്തൂവൽ 2.
ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
വാത്തികുടി മുരിക്കാശ്ശേരി സ്വദേശി (45)
വെള്ളത്തൂവൽ ആനവിരട്ടി സ്വദേശി (47)
വെള്ളത്തൂവൽ ചിത്തിരപുരം സ്വദേശി (15)
ഉടുമ്പന്നൂർ സ്വദേശികൾ (35,21)
മുട്ടം സ്വദേശിനി (75)
മുട്ടം സ്വദേശി (37)
നെടുങ്കണ്ടം ചോറ്റുപാറ സ്വദേശി (66)
മണക്കാട് അരിക്കുഴ സ്വദേശിനി (28)
തൊടുപുഴ സ്വദേശികൾ (46,47,59,9,53,34)
തൊടുപുഴ ഇടവെട്ടി സ്വദേശിനി (39)
കാഞ്ചിയാർ സ്വദേശിനി (83)
കട്ടപ്പന സ്വദേശിനി (47)
വണ്ടന്മേട് സ്വദേശിനി (25)
കുമളി സ്വദേശിനി (33)
കുമളി സ്വദേശികൾ (24,18,24)
കുമളി മുരിക്കാടി സ്വദേശി (29)
കുമളി ചക്കുപള്ളം സ്വദേശിനി (60)
ജില്ലാ ഇൻഫർമേഷൻ ഓഫീസ് കളക്ടറേറ്റ് ഇടുക്കി, 04862 233036. കോവിഡ് ടോൾ ഫ്രീ നമ്പർ : +91 1800 425 5640*