കൊല്ലം | April 4, 2018 കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഏപ്രില്‍ 28ന് പീരുമേടും 24ന് പുനലൂരിലും മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസുകളും എംപ്ലോയീസ് ഇന്‍ഷ്വറന്‍സ് കേസുകളും കോമ്പന്‍സേഷന്‍ കേസുകളും വിചാരണ നടത്തും. കേരളസ്റ്റാര്‍ട്ടപ്പ് മിഷന് കാസര്‍കോട് ഇന്‍ക്യൂബേഷന്‍ സെന്ററിലേക്ക് അപേക്ഷ ക്ഷണിച്ചു ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍: അഭിമുഖം ഒന്‍പതിന്