ആലപ്പുഴ: ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍ ലാബുകള്‍, എക്സറേ, സ്കാനിംഗ് സെന്ററുകള്‍ തുടങ്ങി സ്ഥാപനങ്ങളില്‍ നിന്നും കോവിഡ് വാക്സിന് ഡാറ്റാ ശേഖരണത്തിന്റെ ഭാഗമായി അതാത് പ്രദേശത്തെ സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ സമയബന്ധിതമായി നല്‍കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി അറിയിച്ചു.
