തൃശ്ശൂർ:  ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ ആയുര്‍വേദ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് 2 തസ്തികളിലേക്കുള്ള തെരഞ്ഞെടുപ്പിനായി
2017 സെപ്റ്റംബര്‍ 14 ന് നിലവില്‍ വന്ന റാങ്ക് പട്ടിക മൂന്നു വര്‍ഷം കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2020 സെപ്റ്റംബര്‍ പതിനഞ്ചാം തീയതി മുതല്‍ റദ്ദാക്കിയിരിക്കുന്നതായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു.