ആലപ്പുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസംബര്‍ 6ന് വൈകുന്നേരം 6 മണി മുതല്‍ ഡിസംബര്‍8ന് പോളിംഗ് അവസാനിക്കുന്നതു വരെയും, വോട്ടെണ്ണല്‍ ദിവസമായ16ന് പൂര്‍ണ്ണമായും, ആലപ്പുഴ ജില്ലയില്‍ സമ്പൂര്‍ണ മദ്യ നിരോധനം എര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിട്ടതായി ജില്ലാ കളക്ടര്‍ എ അലക്സാണ്ടര്‍ അറിയിച്ചു.
