തിരുവനന്തപുരം ജില്ലയിൽ  പോളിങ് ശതമാനം 13.45 ആയി. ആകെ വോട്ടർമാരിൽ നാലു ലക്ഷത്തിലേറെ പേർ വോട്ട് ചെയ്തു. 16.69 ശതമാനം പുരുഷ വോട്ടർമാരും 11.86 ശതമാനം വനിതാ വോട്ടർമാരും വോട്ട് രേഖപ്പെടുത്തിയതായാണു റിപ്പോർട്ടുകൾ.