പാലക്കാട്:വുമണ്‍ മിലിറ്ററി പോലീസിലേയ്ക്കുള്ള നോര്‍ത്തേണ്‍ കേരള റീജീയണല്‍ ആര്‍മിയുടെ റിക്രൂട്ട്മെന്റ് റാലി ഡിസംബര്‍ 16 ന് ബാംഗ്ലൂരിലുള്ള കിറ്റൂര്‍ റാണി ചെന്നമ്മ സ്റ്റേഡിയത്തില്‍ നടക്കും. കാസര്‍കോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് , മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് റാലിയില്‍ പങ്കെടുക്കാനാവുക.
