തൊഴിൽ വാർത്തകൾ | December 16, 2020 കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ റസിഡന്റ് തസ്തികയിൽ താൽകാലിക നിയമനം നടത്തും. ഒരൊഴിവുണ്ട്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി 24. വിശദ വിവരങ്ങൾക്ക്: www.gmckollam.edu.in. കൊമേഴ്സ് ഗസ്റ്റ് ലക്ചറർ ഇന്റർവ്യു 29ലേക്ക് മാറ്റി സെറ്റ് പരീക്ഷ ജനുവരി 10ന്: അഡ്മിറ്റ് കാർഡ് 21 മുതൽ ഡൗൺലോഡ് ചെയ്യാം