പരപ്പ ബ്ലോക്കില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എട്ട് ഡിവിഷനുകളില്‍ എല്‍ ഡി എഫിന് വിജയം. ആറ് ഡിവിഷനുകള്‍ യു ഡി എഫും നേടി.
(ഡിവിഷന്‍, മുന്നണി, സ്ഥാനാര്‍ഥി എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു)
കോടോം : പി വി ശ്രീലത – എല്‍ ഡി എഫ്
കള്ളാര്‍: ജോസ് മാവേലില്‍ -യു ഡി എഫ്
പനത്തടി: അരുണ്‍ രംഗത്തമല – എല്‍ ഡി എഫ്
പാണത്തൂര്‍: പദ്മകുമാരി – എല്‍ ഡി എഫ്
മാലോം: ഷോബി ജോസഫ്- യു ഡി എഫ്
കോട്ടമല: നാരായണി പി ഡി-യു ഡി എഫ്
ചിറ്റാരിക്കാല്‍: ജോസ്- യു ഡി എഫ്
കമ്പല്ലൂര്‍: അന്നമ്മ മാത്യു-യു ഡിഎഫ്
എളേരി : രാജേഷ് എ വി – എല്‍ ഡി എഫ്
പരപ്പ: ചന്ദ്രന്‍ പി വി – എല്‍ ഡി എഫ്
കിനാനൂര്‍ : ലക്ഷ്മി എം – എല്‍ ഡി എഫ്
ബളാല്‍ : രേഖ സി -യു ഡി എഫ്
കാലിച്ചാനടുക്കം: ഭൂപേഷ്് കെ – എല്‍ ഡി എഫ്
ബേളൂര്‍: രജനി -എല്‍ ഡി എഫ്