പാലക്കാട്: അറ്റകുറ്റപ്പണിക്കായി നടക്കാവ് റെയില്‍വേഗേറ്റ് (പാലക്കാട് ജംഗ്ക്ഷന് – കൊട്ടേക്കാട് റെയില്‍വെ ജംഗ്ഷന് വരെയുള്ള ഭാഗം) നാളെ (ഡിസംബര്‍ 30) രാവിലെ 7 മുതല്‍ രാത്രി 10 വരെ അടച്ചിടുമെന്നു റെയില്‍വേ അസി. ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ആണ്ടിമടം -മന്തക്കാട് വഴി തിരിഞ്ഞു പോകേണ്ടതാണ്.
