കാസര്‍ഗോഡ്: ബേഡഡുക്ക ഗ്രാമ പഞ്ചായത്തില്‍ പാലിയേറ്റീവ് നേഴ്സായി ജോലി ചെയ്യാന്‍ അവസരം. അഭിമുഖം ജനുവരി 21 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കും. എ എന്‍ എം/ ജെ പി എച്ച് എന്‍ കോഴ്സ് വിജയിച്ച ആരോഗ്യ വകുപ്പിന്റെ അംഗീകാരമുള്ള സ്ഥാപനത്തില്‍ നിന്നും മൂന്നു മാസത്തെ ബി സിസി പി എ എന്‍ കോഴ്സ്/ മൂന്നുമാസത്തെ സി സി സി പി എ എന്‍ കോഴ്സ വിജയിച്ചവര്‍ക്കോ അല്ലങ്കില്‍ ജനറല്‍ നേഴ്സിങ്/ ബി എസ് സി നേഴ്സിങ്ങോ കഴിഞ്ഞവര്‍ക്കും പങ്കെടുക്കാം. മുന്‍പരിചയമുള്ളവര്‍ക്കും ബേഡഡുക്ക പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്കും മുന്‍ഗണനയുണ്ട്. ഫോണ്‍: 04994 210235
