വിദ്യാഭ്യാസം | January 18, 2021 സ്കൂൾ വിദ്യാർത്ഥികളുടെ സ്കോളർഷിപ്പിനായുള്ള നാഷണൽ ടാലന്റ് സെർച്ച് പരീക്ഷ (എൻ.റ്റി.എസ്.ഇ 2020-21) 24 ന് സംസ്ഥാനത്തെ വിവധ കേന്ദ്രങ്ങളിൽ നടക്കും. പരീക്ഷയുടെ ഹാൾടിക്കറ്റ് www.scert.kerala.gov.in ൽ ലഭിക്കും. ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ കോവിഡ് പ്രതിരോധ കുത്തിവെപ്പ് ജില്ലയില്‍ പുരോഗമിക്കുന്നു