പാലക്കാട്: ജില്ലയിലെ കോവിഡ് വാക്സിനേഷന് പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാതല ടാസ്ക് ഫോഴ്സ് യോഗം ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിന് കോണ്‍ഫറന്‍സ് വഴി നടക്കും. ബന്ധപ്പെട്ട് സ്ഥാപനമേധാവികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു.
