*സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും *ലക്ഷ്യം വയ്ക്കുന്നത് 5 വയസിന് താഴെയുള്ള 24.36 ലക്ഷം കുട്ടികൾ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി ഫെബ്രുവരി 27 ന് നടക്കും. സംസ്ഥാനതല…

ആലപ്പുഴ: ജില്ലയില്‍  തിങ്കളാഴ്ച (ജനുവരി 1) പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി  ഇതര സംസ്ഥാനത്തു നിന്നുള്ള 74കുട്ടികൾ ഉൾപ്പെടെ 3557അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്  പോളിയോ തുള്ളിമരുന്ന് നൽകി .ഇതുവരെ  93.13% കുട്ടികൾക്ക് തുള്ളിമരുന്ന്…

കോട്ടയം:  പോളിയോ നിര്‍മ്മാര്‍ജ്ജന യജ്ഞത്തിന്‍റെ ഭാഗമായി കോട്ടയം ജില്ലയില്‍ ഇന്ന് 1,04,304 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ് അറിയിച്ചു. അ‍ഞ്ചു വയസില്‍ താഴെയുള്ള 1,11,071 കുട്ടികളാണ് ജില്ലയിലുള്ളത്.…

കാസര്‍ഗോഡ്: പള്‍സ് പോളിയോ പ്രതിരോധ തുള്ളിമരുന്ന് വിതരണത്തിന് കുമ്പളയില്‍ മികച്ച പ്രതികരണം. പോളിയോ സ്വീകരിക്കുന്ന കുട്ടികളില്‍ നിന്നും നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണനാണയം നേടാന്‍ അവസരമൊരുക്കി കുമ്പള സി.എച്ച്.സി 4511 കുട്ടികള്‍ക്ക് തുള്ളി മരുന്ന് നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.…

* കോവിഡ് കാലത്തും പോളിയോ വാക്‌സിനേഷന്‍ വന്‍ വിജയം സംസ്ഥാനത്ത് 5 വയസിന് താഴെയുള്ള 20,38,541 കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. 24,49,222…

തുള്ളിമരുന്ന് വിതരണത്തിന് ജില്ലയില്‍ 1250 കേന്ദ്രങ്ങള്‍ കാസർഗോഡ്:    കോവിഡ് പ്രതിസന്ധിക്കിടയിലും ജില്ല പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനൊരുങ്ങി. ദേശീയ പോളിയോ നിര്‍മ്മാര്‍ജന പരിപാടിയുടെ ഭാഗമായി ജനുവരി 31ന് നടക്കുന്ന പള്‍സ് പോളിയോ പ്രതിരോധ…

കോട്ടയം:  പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുള്ള തയ്യാറെടുപ്പുകള്‍ ജില്ലയില്‍ പൂര്‍ത്തിയായി. ജനുവരി 31നാണ് അഞ്ചു വയസില്‍ താഴെയുളള എല്ലാ കുഞ്ഞുങ്ങള്‍ക്കും ഓരോ ഡോസ് തുള്ളിമരുന്ന് നല്‍കുന്നത്. ജില്ലയില്‍ 1,11,071 കുട്ടികള്‍ക്ക് മരുന്നു നല്‍കുന്നതിനുള്ള ക്രമീരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന്…

ഈ വര്‍ഷത്തെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി കര്‍ശനമായ കോവിഡ്-19 രോഗ പ്രതിരോധ മാര്‍ഗനിര്‍ദേശ പ്രകാരം നടത്തുന്നതിന് ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…

പാലക്കാട്:  ജില്ലയിലെ കോവിഡ് വാക്‌സിനേഷന്‍ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന് ജില്ലാതല ടാസ്‌ക് ഫോഴ്‌സ് യോഗം ജനുവരി 27 ന് ഉച്ചയ്ക്ക് ഒന്നിന് കോണ്‍ഫറന്‍സ് വഴി നടക്കും. ബന്ധപ്പെട്ട് സ്ഥാപനമേധാവികള്‍ യോഗത്തില്‍ പങ്കെടുക്കണമെന്ന്…

* ജനുവരി 31 ന് കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സജ്ജീകരണങ്ങൾ സംസ്ഥാനത്തെ 5 വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍…