ആലപ്പുഴ: ജില്ലയില്‍  തിങ്കളാഴ്ച (ജനുവരി 1) പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി  ഇതര സംസ്ഥാനത്തു നിന്നുള്ള 74കുട്ടികൾ ഉൾപ്പെടെ 3557അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക്  പോളിയോ തുള്ളിമരുന്ന് നൽകി .ഇതുവരെ  93.13% കുട്ടികൾക്ക് തുള്ളിമരുന്ന് നൽകി .