കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഫെബ്രുവരി ഒൻപത്, 16, 23 തിയതികളിൽ പുനലൂരിലും 27 ന് പീരുമേടും മറ്റ് പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.