ആഗസ്റ്റ് 2016-17 കാലയളവുകളില്‍ എന്‍.സി.വി.ടി അഫിലിയേഷന്‍ ഉള്ള ട്രേഡുകളില്‍ അഡ്മിഷന്‍ ലഭിച്ച ട്രെയിനികളുടെ ജൂലൈ 2018 ല്‍ നടക്കുന്ന നാലും രണ്ടും സെമസ്റ്റര്‍ റഗുലര്‍ 2013 ല്‍ അഡ്മിഷനായ പരിശീലനാര്‍ത്ഥികളുടെ 1, 2, 3, 4 സെമസ്റ്റര്‍ പരീക്ഷകളുടെ സപ്ലിമെന്ററി, എം.ഐ.എസ് പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്തിട്ടുള്ള 2014, 2015, 2016, 2017 അഡ്മിഷന്‍ പരിശീലനാര്‍ത്ഥികളുടെ 1, 2, 3, 4 സെമസ്റ്റര്‍ സപ്ലിമെന്ററി 2012 ല്‍ അഡ്മിഷന്‍ (പഴയ സമ്പ്രദായം) മൂന്ന് വര്‍ഷ ട്രേഡുകളുടെ അവസാന വര്‍ഷ സപ്ലിമെന്ററി എന്നിവര്‍ക്കുള്ള അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
