കാസർഗോഡ്: ചെറുവത്തൂര്‍ ഗ്രാമ പഞ്ചായത്ത് തുരുത്തി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പാലിയേറ്റീവ് കെയര്‍ പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 17 വാര്‍ഡുകളിലും പാലിയേറ്റീവ് ജീവനക്കാര്‍ക്ക് മാസത്തില്‍ 16 ദിവസം ഗൃഹ സന്ദര്‍ശനം നടത്തുന്നതിന് ദിവസ വാടകയ്ക്ക് െൈഡ്രവര്‍ സഹിതം വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയ്യതി മാര്‍ച്ച് 22 ന് ഉച്ചയ്ക്ക് 12 മണി.ഫോണ്‍: 0467 2263922