കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്‌നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ മാർച്ച് 17ന് കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് ആന്റ് ജി.എസ്.ടി യൂസിംഗ് ടാലി കോഴ്‌സ് ആരംഭിക്കും. മാർച്ച് 16 വരെ ഓൺലൈനായി അപേക്ഷിക്കാം.

കോഴ്‌സ് സമയം, ഫീസ് മുതലായ വിശദവിവരങ്ങൾക്ക് സെന്ററിന്റെ വെബ്‌സൈറ്റ്: www.lbscentre.kerala.gov.in സന്ദർശിക്കുക.