ആലപ്പുഴ: ചേർത്തല ടൗൺ ഹാളിൽ നടന്നു വരുന്ന വാക്സിനേഷൻ
ക്യാമ്പ് നാളെ(14/ 3 /21) ഉണ്ടായിരിക്കുന്നതല്ല . പകരം ചേർത്തല ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്ന് വാക്സിനേഷൻ ക്യാമ്പ് സജ്ജമാക്കിയിട്ടുണ്ട്. 15 /3 /21 മുതൽ ടൗൺഹാളിലെ ക്യാമ്പ് തുടർന്നു പ്രവർത്തിക്കും.