ആലപ്പുഴ | March 13, 2021 ആലപ്പുഴ: ജില്ലയിൽ 133പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 132പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .198പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 77876പേർ രോഗ മുക്തരായി.2367പേർ ചികിത്സയിൽ ഉണ്ട്. വാക്സിനേഷൻ ക്യാമ്പ് മാറ്റി ആലപ്പുഴയില്‍ റിസര്‍വ് ഉള്‍പ്പടെ പതിനാലായിരത്തോളം പോളിങ് ഉദ്യോഗസ്ഥര്‍