വയനാട്: വെള്ളാര്‍മല സ്കൂളില്‍ വി.എച്ച്.എസ്.ഇ. വിഭാഗത്തില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജ്യോഗ്രഫി (ജൂനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇക്കണോമിക്സ് (ജൂനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജി.എഫ്.സി. (ജൂനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ജ്യോഗ്രഫി (ജൂനിയര്‍), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്സ് (ജൂനിയര്‍) ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് രാവിലെ 11ന് സ്കൂളില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ രേഖകളുമായി ഹാജരാകണം.
