വയനാട്: ജില്ലാ ആശുപത്രി മാനന്തവാടിയില്‍ ആര്‍.എസ്.ബി.വൈ. കൗണ്ടറിലേക്ക് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്‍കാലിക നിയമനത്തിനായുള്ള കൂടിക്കാഴ്ച മെയ് 24ന് രാവിലെ 10ന് ജില്ലാ ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. ബിരുദവും പി.ജി.ഡി.സി.എ. അഥവാ ഡി.സി.എ. യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ഹാജരാകണം. ഫോണ്‍ 04935 240264.
