തൊഴിൽ വാർത്തകൾ | May 18, 2018 വയനാട്: കല്ലൂര്‍ ഗവ.ഹൈസ്കൂളില്‍ എച്ച്.എസ്.എ. നാച്വറല്‍ സയന്‍സ്, മലയാളം, സോഷ്യല്‍ സയന്‍സ്, യു.പി.എസ്.എ. തസ്തികകളിലേക്ക് താല്കാലിക നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച മെയ് 22ന് രാവിലെ 10.30ന് സ്കൂള്‍ ഓഫീസില്‍ നടത്തും. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍: കൂടിക്കാഴ്ച വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ഒരു കുടക്കീഴില് അണിനിരത്തി ജനകീയം 2018